ആമസോണ്‍ ഫാഷനില്‍ നവരാത്രി ഇളവുകള്‍

Posted on: October 19, 2023

കൊച്ചി : നവരാത്രി പ്രമാണിച്ച് ആമസോണ്‍ ഫാഷന്‍ ആന്‍ഡ് ബ്യൂട്ടിയില്‍ ഉത്പന്നങ്ങളുടെ വിപുല ശ്രേണിയും ആകര്‍ഷകമായ ഇളവുകളും. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി 80%വരെ കിഴിവ് നിശ്ചിത ഉത്പന്നങ്ങള്‍ക്ക് ലഭിക്കും.

ആദ്യ ഓര്‍ഡറുകള്‍ക്ക് സൗജന്യ ഡെലിവറിയുമുണ്ട്. 1200ലേറെ ഫാഷന്‍ , ബ്യൂട്ടി ബ്രാന്‍ഡുകളില്‍ നിന്ന് 40 ലക്ഷത്തിലേറെ തരം ഉത്പന്നങ്ങള്‍ ലഭ്യമാണ്. വസ്ത്രങ്ങള്‍, ആക്‌സസറികള്‍, ഷൂ, മേക്കപ്പ് സാമഗ്രികള്‍, പെര്‍ഫ്യൂം, ചര്‍മ്മസംരക്ഷണ ഉത്പന്നങ്ങള്‍, വാച്ച്, സണ്‍ ഗ്ലാസ് എന്നിവയുടെ വിപുലമായ ശേഖരം ആമസോണ്‍ ഫാഷന്‍ ആന്‍ഡ് ബ്യൂട്ടിയില്‍ ഒരുക്കിയിട്ടുണ്ട്.

 

TAGS: Amazon |