ഭീമയിൽ രണ്ട് കിലോ സ്വർണ്ണം സമ്മാനം

Posted on: March 26, 2021

കോട്ടയം : ഭീമയില്‍നിന്നു സ്വര്‍ണം വാങ്ങുന്ന ഉപയോക്താക്കള്‍ക്കു രണ്ടു കിലോ സ്വര്‍ണം സമ്മാനമായി ലഭിക്കാന്‍ അവസരം. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികള്‍ക്കാകും സമ്മാനം നല്‍കുക.
10 ശതമാനം തുക മുന്‍കൂര്‍ നലകി മൂന്നു മാസത്തേയ്ക്ക് സ്വര്‍ണം ബുക്ക് ചെയ്യാനും അവസരമുണ്ട്. പഴയ സ്വര്‍ണം വിലയിലും തുക്കത്തിലും കുറവില്ലാതെ മാറ്റിവാങ്ങാനും അവസരമുണ്ട്.

ഭീമയുടെ തിരുവനന്തപുരം, ആറ്റിങ്ങല്‍, അടൂര്‍, പത്തനംതിട്ട, കാസര്‍കോഡ് ഷോറൂമുകളില്‍ ഓഫര്‍ ലഭ്യമാകും. പദ്ധതിയുടെ ഉദ്ഘാടനം ഭീമ ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദന്‍ നിര്‍വഹിച്ചു.

TAGS: Bhima Jewellery |