ശീമാട്ടി ഷോറൂം തുറന്നു

Posted on: May 20, 2020

 

 

ശീമാട്ടി കോട്ടയം ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. സര്‍ക്കാരും ജില്ലാ ഭരണകൂടവും നിര്‍ദേശിച്ചിരിക്കുന്ന എല്ലാ നിബന്ധനകളും പാലിച്ചാണ് ഷോറൂം പ്രവര്‍ത്തിക്കുന്നതെന്നു ശീമാട്ടി സിഇഒ ബീന കണ്ണന്‍ പറഞ്ഞു.

ഷോറൂമില്‍ വരുന്ന എല്ലാ ഉപഭക്താക്കളും മാസ്‌ക് ധിരിച്ചിരിക്കണം. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കിയ ശേഷമേ പ്രവേശിക്കാവൂ. അണുനശീകരണത്തിനുള്ള നവീന രീതിയായ ബ്രോഡ് സ്‌പെക്ട്രം സ്റ്റെറിലൈസേഷന്‍ ഷോറൂമിനുള്ളില്‍ ക്രമീകരിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാന്‍ എല്ലാ ഉപഭോക്താക്കളും ശ്രദ്ധിക്കണമെന്നും ബീന കണ്ണന്‍ പറഞ്ഞു.

TAGS: Seematti |