ശീമാട്ടിയില്‍ മുന്‍നിര ബ്രാന്‍ഡുകള്‍ക്കായി എക്‌സ്‌ക്‌ളൂസീവ് കൗണ്ടര്‍

Posted on: January 4, 2020

കൊച്ചി : ശീമാട്ടി കൊച്ചി ഷോറൂമില്‍ മുന്‍നിര ബ്രാന്‍ജുകള്‍ക്കായി എക്‌സ്‌ക്യൂസീവ് പ്ലാറ്റിനം കൗണ്ടര്‍ ശനിയാഴ്ച ആറിന് ഉദ്ഘാടനം ചെയ്യും. ലൂയി ഫിലിപ്, വാന്‍ ഹ്യുസൈന്‍, അലെന്‍ സോളി എന്നീ മുന്‍നിര ബ്രാന്‍ഡുകള്‍ക്കായാണ് എക്‌സ്‌ക്‌ളൂസീവ് പ്ലാറ്റിനം കൗണ്ടര്‍ തുറക്കുന്നത്. ഉദ്ഘാടനത്തിനു ശേഷം 4,999 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്യുന്ന ആദ്യ 50 പേര്‍ക്ക് 2,999 രൂപയുടെ ഡഫിള്‍ ബാഗ് സമ്മാനമായി ലഭിക്കും.

പ്രൊമോഷന്‍ ആക്റ്റിവിറ്റികളില്‍ വിജയികളാകുന്നവര്‍ക്ക് 2,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും സമ്മാനമായി ലഭിക്കും.

TAGS: Seematti |