ശീമാട്ടിയിൽ ഡിസംബർ 31 വരെ ഫെസ്റ്റിവൽ സെയിൽ

Posted on: December 26, 2019

കൊച്ചി : ഫെസ്റ്റിവൽ സെയിൽ കളക്ഷനുമായി ശീമാട്ടി. ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി 10-40 ശതമാനം വരെ വിലക്കിഴിവാണ് ശീമാട്ടി നൽകുന്നത്. ഡിസംബർ 31 വരെയാണ് ഫെസ്റ്റിവൽ സെയിൽ.

ക്രിസ്മസ് വിവാഹ സീസൺ കൂടിയായതിനാൽ ഫറൂഖാബാദി സവിശേഷതകളുള്ള വിവാഹ ശ്രേണിയും ശീമാട്ടിയിൽ ഒരുക്കിയിട്ടുണ്ട്. ആൻ റിക് ജറി അലങ്കരിക്കുന്ന ഈ കളക്ഷനിൽ വിവാഹ സാരികളും ലെഹങ്കകളും കാഷ്വൽ സാരികളുമുണ്ട്. 10,000 രൂപ മുതൽ വിലയുള്ള വസ്ത്ര ശേഖരമാണ് ഈ വിഭാഗത്തിലുള്ളത്.