April 2024
അദീബ് അഹമ്മദ ഫിക്കി മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ ചെയര്മാന്
Posted on: June 1, 2023
കൊച്ചി : ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദിനെ ഫെഡറേഷന്
ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) മിഡില്‍ഈസ്റ്റ് കൗണ്‍സില്‍ ചെയര്‍മാനായി നിയമിച്ചു.
ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിനു മിഡില്‍ ഈസ്റ്റ്, ഇന്ത്യന്‍ ഉപഭൂഖണ്ഡം, ഏഷ്യ – പസിഫിക് മേഖലകളിലെ 10 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. ആഡംബര ഹോസ്പിറ്റാലിറ്റി രംഗത്തും അദീബ് സജീവമാണ്.
എസ്ബിഐക്ക് പുതിയ മാനേജിംഗ് ഡയറക്ടര്‍
വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് അക്തര്‍ ഖത്രിയെ സെയില്‍സ് ആന്‍ഡ് സ്ട്രാറ്റജി ഡയറക്ടറായി നിയമിച്ചു
ഡോ. സീതാറാം ജിന്‍ഡലിന് പത്മഭൂഷണ്‍ സമ്മാനിച്ചു
ഏഷ്യാ സൊസൈറ്റി ഇന്ത്യാ സെന്റര്‍ ബോര്‍ഡിന്റെ അധ്യക്ഷയായി സംഗീത ജിന്‍ഡാല്‍