അദീബ് അഹമ്മദ ഫിക്കി മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ ചെയര്‍മാന്‍

Posted on: June 1, 2023

കൊച്ചി : ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദിനെ ഫെഡറേഷന്‍
ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) മിഡില്‍ഈസ്റ്റ് കൗണ്‍സില്‍ ചെയര്‍മാനായി നിയമിച്ചു.

ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിനു മിഡില്‍ ഈസ്റ്റ്, ഇന്ത്യന്‍ ഉപഭൂഖണ്ഡം, ഏഷ്യ – പസിഫിക് മേഖലകളിലെ 10 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. ആഡംബര ഹോസ്പിറ്റാലിറ്റി രംഗത്തും അദീബ് സജീവമാണ്.