April 2024
ജീമോൻ കോര സിഐഐ കേരള ചെയർമാൻ
Posted on: March 10, 2022
കൊച്ചി : കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ. ഐ.) കേരള ചെയര്‍മാനായി കാണ് കോര്‍ ഇന്‍ഗ്രേഡിയന്‍സ് എക്സിക്യൂ ട്ടീവ് ഡയറക്ടറും സി.ഇ.ഒ.യുമായ ജീമോന്‍ കോരയെ തിരഞ്ഞെടുത്തു. നിലവില്‍ വൈസ് ചെയര്‍മാനായിരുന്നു.
സിന്തെറ്റ് ഇന്‍ഡസ്ട്രീസ് ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ അജു ജേക്കബ്ബിനെ സംഘടനയുടെ വൈസ് ചെയര്‍മാനായി തിരഞ്ഞെടുത്തു.
TAGS: CII | Jeemon Korah |
എസ്ബിഐക്ക് പുതിയ മാനേജിംഗ് ഡയറക്ടര്‍
വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് അക്തര്‍ ഖത്രിയെ സെയില്‍സ് ആന്‍ഡ് സ്ട്രാറ്റജി ഡയറക്ടറായി നിയമിച്ചു
ഡോ. സീതാറാം ജിന്‍ഡലിന് പത്മഭൂഷണ്‍ സമ്മാനിച്ചു
ഏഷ്യാ സൊസൈറ്റി ഇന്ത്യാ സെന്റര്‍ ബോര്‍ഡിന്റെ അധ്യക്ഷയായി സംഗീത ജിന്‍ഡാല്‍