അലീഷാ മൂപ്പന്‍ ടിഎല്‍ഐ ഡയറക്ടര്‍ ബോര്‍ഡില്‍

Posted on: June 11, 2021

കൊച്ചി ; ശാസ്ത്ര സാങ്കേതിക വിദ്യ, പൊതുജനാരോഗ്യം എന്നീ മേഖലകളില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ ‘തോട്ട്‌ലീഡര്‍ഷിപ്പ് ആന്‍ഡ് ഇന്നൊവേഷന്‍ ഫൗണ്ടഷേന്റെ (ടി.എല്‍.ഐ.) ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലിഷാ മൂപ്പന്‍ തിരഞ്ഞെടുക്കപ്പെട്ടു.

ടി.എല്‍.ഐ.യുടെഡയറക്ടര്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുത്തത് അംഗീകാരമായി കാണുന്നുവെന്ന് അലിഷാമൂപ്പന്‍ പറഞ്ഞു.