കാനറ ബാങ്ക് വായ്പാ പദ്ധതിക്ക് തുടക്കമായി

Posted on: July 31, 2020

മുക്കം : നഗരസഭയിലെ ഉന്തുവണ്ടി തൊഴിലാളികള്‍ക്ക് കനറാ ബാങ്ക് വഴി നല്‍കുന്ന 10,000 രൂപയുടെ വായ്പാ പദ്ധതിക്ക് തുടക്കമായി. നഗരസഭാ ചെയര്‍മാന്‍ വി. കുഞ്ഞന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

TAGS: Canara Bank |