മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സാമ്പത്തിക വര്‍ഷം ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ കാനറ ബാങ്ക് 3656 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 26.86 ശതമാനമാണ് വളര്‍ച്ച. ബാങ്കിന്റെ ആഗോള ബിസിനസ് 9.87 ശമതാനം വളര്‍ച്ചയോടെ ...
കൊച്ചി : നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം ത്രൈമാസത്തില്‍ കാനറ ബാങ്ക് 3,606 കോടി രൂപ അറ്റാദായം നേടി. 42.81 ശതമാനമാണ് വാര്‍ഷിക വര്‍ധന. മുന്‍ വര്‍ഷം ഈ കാലയളവില്‍ 2,525 കോടി രൂപയായിരുന്നു അറ്റാദായം. പ്രവര്‍ത്തന ലാഭം 10.30 ...
കൊച്ചി : നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ത്രൈമാസത്തില്‍ കാനറ ബാങ്ക് 3,535 കോടി രൂപ അറ്റാദായം നേടി. 74.83 ശതമാനമാണ് വാര്‍ഷിക വര്‍ധന. മുന്‍ വര്‍ഷം ഈ കാലയളവില്‍ 2022 കോടി രൂപയായിരുന്നു അറ്റാദായം. പ്രവര്‍ത്തന ലാഭം 15.11 ...
മുംബൈ : കനറാ ബാങ്കിന് മാര്‍ച്ച് 31ന് അവസാനിച്ച നാലാം ക്വാര്‍ട്ടറില്‍ 3,175 കോടി രൂപയുടെ അറ്റാദായം. മുന്‍വര്‍ഷത്തെ 1,666 കോടി രൂപയില്‍ നിന്ന് 90 ശതമാനം അധികമാണിത്. പലിശയില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ 7,006 ...
കൊച്ചി: പ്രവാസി ഇന്ത്യക്കാര്‍ക്ക് വിദേശത്തിരുന്ന് നാട്ടിലെ വൈദ്യുതി ബില്ല്, ഫോണ്‍ ബില്ല്, സ്കൂള്‍ ഫീസ്, നികുതികള്‍ തുടങ്ങിയ യൂട്ടിലിറ്റി ബില്ലുകള്‍ രൂപയില്‍ തന്നെ അടക്കാന്‍ ഭാരത് ബില്‍ പേമെന്റ് ...
കൊച്ചി : കാനറാ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഓയുമായി കെ സത്യനാരായണ രാജു ചുമതലയേറ്റു. 2021 മാര്‍ച്ച് മുതല്‍ കാനറാ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറാണ്.1988ല്‍ വിജയ ബാങ്കിലാണ് സത്യനാരായണ രാജു ബാങ്കിങ് കരിയര്‍ ...
കൊച്ചി : ഡിസംബറില്‍ അവസാനിച്ച മൂന്നാം ത്രൈമാസത്തില്‍ കാനറ ബാങ്കിന്റെ അറ്റാദായം 92 % ഉയര്‍ന്ന് 2881.5 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ ത്രൈമാസത്തില്‍ 1502 കോടി രൂപയായിരുന്നു. വരുമാനം 21,312 കോടി രൂപയില്‍ നിന്ന് 26, 218 ...
കൊച്ചി : നിക്ഷേപ പലിശ മാത്രമല്ല, വിവിധ കാലഘട്ടത്തിലേക്കുള്ള വായ്പാ പലിശ നിരക്കുകളും വര്‍ധിപ്പിച്ചിരിക്കുകയാണ് കനറാ ബാങ്ക്. എംസിഎല്‍ആര്‍ വായ്പാ നിരക്കുകളാണ് പരിഷ്കരിച്ചത്. ഒരു മാസം വരെയുള്ള എംസിഎല്‍ആര്‍ 7.50 ...
കൊച്ചി : നടപ്പു സാമ്പത്തിക വര്‍ഷം സെപ്തംബറില്‍ അവസാനിച്ച രണ്ടാം ക്വാര്‍ട്ടറില്‍ കാനറ ബാങ്ക് 2525 കോടി രൂപയുടെ അറ്റാദായം നേടി. 89.42 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഈ കാലയളവില്‍ 1333 ...
കൊച്ചി : രണ്ട് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശയില്‍ 1.35 ശതമാനത്തിന്റെ വരെ വര്‍ധന വരുത്തി കാനറബാങ്ക്. 745 ദിവസ കാലാവധിയുള്ള സ്ഥിര നിക്ഷേപ പലിശ 2.90 ശതമാനത്തില്‍ നിന്ന് 3.25 ശമാനമാക്കി. 4690 ദിവസത്തെ കാലാവധി ...