മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡല്‍ഹി : ഫുഡ് ഡെലിവറി ആപ്പ് ആയ സൊമാറ്റൊ പ്ലാറ്റ് ഫോം നിരക്ക് 25 ശതമാനം വര്‍ധിപ്പിച്ചു. ഓരോ ഡെലിവറിക്കും നാലു രൂപയില്‍നിന്ന് 5 രൂപയായിട്ടാണ് വര്‍ധിപ്പിച്ചത്. തിരഞ്ഞെടുത്ത നഗരങ്ങളിലാണ് വര്‍ധന.
കൊച്ചി : ഫുഡ് ടെക് കമ്പനി സൊമാറ്റോയുടെ കന്നി പബ്ളിക് ഇഷ്യു ജൂലൈ 14-ന് തുടങ്ങി 16-ന് അവസാനിക്കും. ഒരു രൂപ മുഖവിലയുള്ള ഓഹരിക്ക് 72-76 രൂപ പ്രൈസ് ബാന്‍ഡാണ് നിശ്ചയിച്ചിട്ടുള്ളത്. ഇഷ്യു വഴി 9375 കോടി രൂപ സ്വരൂപിക്കുവാനാണ് കമ്പനി ...
കൊച്ചി ; സൊമാറ്റോയുടെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) ജൂലൈ 14 മുതല്‍ 16 വരെ നടത്തും. ഓരോ ഇക്വിറ്റി ഷെയറിനും 72 രൂപ മുതല്‍ 76 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. കുറഞ്ഞത് 195 ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കും ...
മുംബൈ : ഭക്ഷണവിതരണ പ്ലാറ്റ്ഫോം കമ്പനിയായ സൊമാറ്റോയുടെ ഐ.പി.ഒ.യ്ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) അനുമതി നല്കി. 8,250 കോടി രൂപയുടെ ഐ.പി.ഒ.യ്ക്കാണ് കമ്പനി കഴിഞ്ഞ ഏപ്രിലില്‍ അപേക്ഷ ...
ന്യൂഡൽഹി : ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്റ്റാര്‍ട്ട്അപ്പായ സൊമാറ്റോ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) യ്ക്കായുള്ള കരടുരേഖ ഓഹരി വിപണി നിയന്ത്രണ ബോര്‍ഡായ സെബിക്ക് സമര്‍പ്പിച്ചു. ഓഹരി വില്പനയിലൂടെ 8,250 കോടി രൂപ സമാഹരിക്കാനാണ് ...
ന്യൂഡല്‍ഹി : ടാക്സി അപ് കമ്പനിയായ ഈബറിന്റെ ഓണ്‍ലൈന്‍ ഭക്ഷണ വിഭാഗമായ ഊബര്‍ ഈസ്റ്റിനെ ഇന്ത്യന്‍ കമ്പനിയായ സൊമാറ്റോ ഏറ്റെടുത്തു. ഊബര്‍ ഈസ്റ്റിന്റെ ഇടപാടുകാരെയും ഉപഭോക്താക്കളെയും ഇന്നലെ മുതല്‍ ...
ബംഗലുരു : ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പ് ആയ സൊമാറ്റോയുടെ വരുമാനത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മൂന്നു മടങ്ങ് വര്‍ധന. 20.5 കോടി ഡോളറാണ് ഈ കാലയളവിലെ സൊമാറ്റോയുടെ വരുമാനം. ...
റെസ്റ്റോറന്റ് സേർച്ച് വെബ്സൈറ്റായ സോമാറ്റോ അമേരിക്കയിലെ അർബൻസ്പൂണിനെ ഏറ്റെടുക്കും. ആറു മാസത്തിനിടെ സോമാറ്റോയുടെ ആറാമത്തെ ഏറ്റെടുക്കലാണിത്. സോമാറ്റോയ്ക്ക് കാനഡ, ഓസ്ട്രേലിയൻ വിപണികളിലേക്ക് പ്രവേശിക്കാൻ ...