May 2024
ആസ്റ്റര്‍ ഫാര്‍മസിയില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ഉത്പന്നങ്ങള്‍ ലഭ്യമാക്കി
Posted on: June 20, 2023
കൊച്ചി : കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ പഴ്സനല്‍, വെല്‍നെസ് കെയര്‍ ഉത്പന്നങ്ങള്‍ ഇനി മുതല്‍ ആസ്റ്റര്‍ ഫാര്‍മസിയിലും ലഭിക്കും.
സംസ്ഥാനത്തെ 86 സ്റ്റോറുകള്‍ ഉള്‍പ്പെടെ രാജ്യത്തെ 250ലധികം ഔറ്റുകളില് ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിക്ക് ധാരണയിലെത്തിയതായി ആര്യവൈദ്യശാല ചീഫ് മാര്‍ക്കറ്റിംഗ് മാനേജര്‍ കെ.പി.നായര്‍, കോര്‍പറേറ്റ് അഫയേഴ്സ് ജിഎം പി.രാജേന്ദ്രന്, ആര് റീജനല്‍ മേധാവി മുനീറുദ്ദീന്‍ എന്നിവര്‍ അറിയിച്ചു.
TAGS: Aster Pharmacy | Kottakkal Arya Vaidya Sala |
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പീപ്പിള്‍സ് അര്‍ബന്‍ കോ ഓപറേറ്റീവ് ബാങ്ക് : നവീകരിച്ച ശാഖ തുറന്നു
ഫര്‍ണിച്ചര്‍ എക്സ്പോ ഫിക്സ് 2024 : മെയ് 4 മുതല്‍ 6 വരെ
ജലമെട്രോ വൈപ്പിന്‍-എറണാകുളം റൂട്ടില്‍ നിരക്ക് പുതുക്കി
നിസാന്‍ സര്‍വീസ് വര്‍ക്ക് ഷോപ്പുകളില്‍ സൗജന്യ എസി ചെക്ക് അപ്
ആസ്റ്റര്‍ ഫാര്‍മസിയില്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകള്‍
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സിഇഒ ഡോ. ജി.സി. ഗോപാലപിള്ളയ്ക്ക് ആദരം
വിഎച്ച്എഐ ഏര്‍പ്പെടുത്തിയ അഖിലേന്ത്യാ അവാര്‍ഡ് കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയ്ക്ക്
പി.കെ.വാരിയർ ശതപൂർണിമ : പ്രഭാഷണ പരമ്പര ഇന്നു മുതൽ
പി.കെ. വാരിയരുടെ നൂറാം ജന്മദിനാഘോഷം : ആദരവുമായി ആര്യവൈദ്യശാല ജീവനക്കാര്‍