May 2024
അശോക് ലേയ്ലന്‍ഡ് കമേഴ്സ്യല്‍ വാഹനങ്ങള്‍ക്ക് കൊച്ചിയില്‍ പുതിയ ഡീലര്‍ഷിപ്പ്
Posted on: September 23, 2022
കൊച്ചി : അശോക് ലേയ്ലന്‍ഡ് ലൈറ്റ് കമേഴ്സ്യല്‍ വാഹനങ്ങള്‍ക്കായി കൊച്ചിയില്‍ പുതിയ ഡീലര്‍ഷിപ്പ് ആരംഭിച്ചു. കുന് ക്യാപിറ്റല്‍ ഓട്ടോമോട്ടീവുമായുള്ള പങ്കാളിത്തത്തോടെയാണ് ഈ ഡീലര്‍ഷിപ്പ്. ലൈറ്റ് കമേഴ്സ്യല്‍ വാഹനങ്ങള്‍ക്കായുള്ള കേരളത്തിലെ അഞ്ചാമത്തെ ഡീലര്‍ഷിപ്പാണിത്. വില്പന, സേവനം, സ്പെയര്‍പാര്‍ട്ട്സുകള്‍ തുടങ്ങിയവയെല്ലാം ഇവിടെയുണ്ടാകും.
തങ്ങളുടെ മികച്ച സേവനത്തെ തുടര്‍ന്ന് 70 ശതമാനത്തിലേറെ ഉപഭോക്താക്കളും വാറണ്ടി കാലാവധിക്കു ശേഷവും ഡീലര്‍ വര്ക്ഷോപ്പുകളിലെത്തുന്നു എന്നത് അഭിമാനകരമാണെന്ന് അശോക് ലേയ്ലന്‍ഡ് എന്‍സിവി വിഭാഗം മേധാവി രജത് ഗുപ്ത പറഞ്ഞു.
കമ്പനിയുടെ എല്‍സിവി വിതരണ ശൃംഖല ഇതോടെ 550-ല്‍ കൂടുതല്‍ ടച്ച് പോയിന്റുകളോടെ കൂടുതല്‍ ശക്തമായിരിക്കുകയാണ്.
TAGS: Ashok Leyland |
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പീപ്പിള്‍സ് അര്‍ബന്‍ കോ ഓപറേറ്റീവ് ബാങ്ക് : നവീകരിച്ച ശാഖ തുറന്നു
ഫര്‍ണിച്ചര്‍ എക്സ്പോ ഫിക്സ് 2024 : മെയ് 4 മുതല്‍ 6 വരെ
ജലമെട്രോ വൈപ്പിന്‍-എറണാകുളം റൂട്ടില്‍ നിരക്ക് പുതുക്കി
നിസാന്‍ സര്‍വീസ് വര്‍ക്ക് ഷോപ്പുകളില്‍ സൗജന്യ എസി ചെക്ക് അപ്
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്