മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : അശോക് ലേയ്ലന്‍ഡ് ലൈറ്റ് കമേഴ്സ്യല്‍ വാഹനങ്ങള്‍ക്കായി കൊച്ചിയില്‍ പുതിയ ഡീലര്‍ഷിപ്പ് ആരംഭിച്ചു. കുന് ക്യാപിറ്റല്‍ ഓട്ടോമോട്ടീവുമായുള്ള പങ്കാളിത്തത്തോടെയാണ് ഈ ഡീലര്‍ഷിപ്പ്. ലൈറ്റ് ...
കൊച്ചി: അശോക് ലേലാൻഡ് ലൈറ്റ് വാണിജ്യ വാഹന ശ്രേണിയിൽ ബഡാ ദോസ്ത് പുറത്തിറക്കി. വിശ്വാസ്യതയ്ക്കും മൈലേജിനും സൗകര്യത്തിനും പേരു കേട്ട ദോസ്ത് ബ്രാന്‍ഡിന്റെ ശക്തമായ അടിത്തറയിലാണിത് നിര്‍മിച്ചിരിക്കുന്നത്. ...
കൊച്ചി : ഹിന്ദുജ ഗ്രൂപ്പിന്റെ പതാക വാഹ കമ്പനിയും രാജ്യത്തെ ഏറ്റവും വലിയ വാണിജ്യവാഹന നിര്‍മാതാക്കളിലൊന്നുമായ അശോക് ലേയ്ലന്‍ഡ് ബിഎസ് 6 മോഡല്‍ മോഡുലാര്‍ ട്രക്ക് ശ്രേണി എവിടിആര്‍ ഇന്ത്യന്‍ നിരത്തിലെത്തിച്ചു. ...
കൊച്ചി : അശോക് അശോക് ലെയ്ലാന്റ് എന്നൂര് പ്ലാന്റില്‍ വൈദ്യുത വാഹനങ്ങള്‍ക്കായുള്ള സംയോജിത സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. വൈദ്യുത വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്യല്‍, തയ്യാറാക്കല്‍, പരീക്ഷിക്കല്‍ ...
കൊച്ചി : അശോക് ലേലാൻഡ് ചെന്നൈയിൽ സംഘടിപ്പിച്ച ആഗോള കോൺഫറൻസ് 2018 ൽ വൈവിധ്യമാർന്ന നവീന ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചു. ബിഎസ്-4 എൻജിനുള്ള ഇന്റലിജന്റ് എക്സോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ (ഐഇജിആർ), ഡിജിറ്റൽ മാർക്കറ്റ്പ്ലേ്സ് ...
വിജയവാഡ : അശോക് ലേലാൻഡ് ആന്ധ്രാപ്രദേശിൽ പുതിയ ബസ് നിർമ്മാണശാല സ്ഥാപിക്കുന്നു. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ മല്ലവല്ലി ഗ്രാമത്തിലാണ് പുതിയ പ്ലാന്റ. പ്ലാന്റിന്റെ ശിലാസ്ഥാപനം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു ...
കൊച്ചി : അശോക് ലേലാൻഡും സൺ മൊബിലിറ്റിയും സംയുക്തമായി പുറത്തിറക്കുന്ന ആദ്യ ഇലക്ട്രിക് ബസ് – സർക്യൂട്ട്-എസ് ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചു. സൺ മൊബിലിറ്റിയുടെ സ്വാപ്പബിൾ സ്മാർട്ട് ബാറ്ററി ഉപയോഗിച്ചുള്ളതാണ് അശോക് ...
കൊച്ചി : യൂറോ 6 മാനദണ്ഡമനുസരിച്ചുളള എൻജിനുകൾ നിർമ്മിക്കുന്നതിന് ജപ്പാനിലെ ഹിനോ മോട്ടോഴ്സുമായി അശോക് ലേലാൻഡ് ധാരണയിലെത്തി. ഹിനോയുടെ സാങ്കേതിക വിദ്യഅശോക് ലേ്ലാൻഡ് ഉപയോഗിക്കും. അശോക് ലേലാൻഡ് എൻജിൻ നിർമാണവുമായി ...
കൊച്ചി : അശോക് ലേലാൻഡ് ചെറിയ വാണിജ്യ വാഹനമായ ദോസ്ത് പ്ലസ് കൊച്ചിയിൽ പുറത്തിറക്കി. വൻ വിജയമായ ദോസ്തിന് പിന്നാലെയാണ് ദോസ്ത് പ്ലസ് വിപണിയിൽ അവതരിപ്പിക്കുന്നത്. രണ്ട് ടൺ മുതൽ 3.5 ടൺ വരെ ഭാരവും പേലോഡ് ശേഷി 1.475 ടണ്ണും ഉള്ള ഈ ...
കൊച്ചി : അശോക് ലേലാൻഡ് പുതിയ ഇടത്തരം വാണിജ്യ വാഹനമായ ഗുരു കൊച്ചിയിൽ നടന്ന ചടങ്ങിൽ പുറത്തിറക്കി. ഉപയോക്താക്കൾക്ക് പരമാവധി നേട്ടം ലഭിക്കത്തക്ക വിധത്തിൽ ഉയർന്ന ഇന്ധന ക്ഷമതയും കൂടുതൽ ഭാരം വഹിക്കാനുള്ള ശേഷിയുമാണ് ...