കിഴക്കമ്പലത്ത് കിറ്റെക്‌സ് ഫാക്‌റി ഔട്ട്‌ലെറ്റ് തുറന്നു

Posted on: March 25, 2021

കിഴക്കമ്പലം : കൊറോണയെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന കിറ്റെക്‌സിന്റെ ഫാക്ടറി ഔട്ട്ലെറ്റ് പുതിയ സൗകര്യങ്ങളോടെ വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.

ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം കമ്പനി എം.ഡി. ബോബി എം. ജേക്കബ് നിര്‍വഹിച്ചു. ചടങ്ങില്‍ കമ്പനി ഭാരവാഹികളായ മിന്നി ബോബി, പി.ആര്‍. സേതുരാമന്‍, ഷിബു ജേക്കബ്, ടോണി ഡൊമിനിക് എന്നിവര്‍ പങ്കെടുത്തു.

 

TAGS: Kitex Garments |