27
Saturday
April 2024
April 2024
സ്പൈസ്ജെറ്റിന്റെ 46 ലക്ഷം ഓഹരികൾ പണയപ്പെടുത്തി
Posted on: May 6, 2015
ചെന്നൈ : സ്പൈസ്ജെറ്റിന്റെ 46 ലക്ഷം ഓഹരികൾ പ്രമോട്ടറായ അജയ്സിംഗ് പണയപ്പെടുത്തി. അലഹബാദ് ബാങ്കിലാണ് ഓഹരികൾ പണയപ്പെടുത്തിയിട്ടുള്ളത്.
നേരത്തെ സ്പൈസ്ജെറ്റിന്റെ 11.60 കോടി ഓഹരികൾ വിവിധ ധനകാര്യസ്ഥാപനങ്ങളിൽ പണയംവച്ചിരുന്നു. അജയ്സിംഗ് ഈ വർഷം ആദ്യം 200 മില്യൺ ഡോളർ (1260 കോടി രൂപ) സ്പൈസ്ജെറ്റിൽ മുതൽമുടക്കിയിരുന്നു.
TAGS: Ajay Singh | Allahabad Bank | Spicejet |
News in this Section
Related News