30
Tuesday
April 2024
April 2024
കൊച്ചിയിൽ സിഎസ്ആർ കോൺക്ലേവ്
Posted on: March 26, 2015
കൊച്ചി : കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിൽ 28 ന് കേരളത്തിലെ ആദ്യത്തെ സിഎസ്ആർ (കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) കോൺക്ലേവ് സമത്വ -2015 സംഘടിപ്പിക്കും. ഇടപ്പള്ളി മാരിയറ്റ് ഹോട്ടിൽ സംഘടിപ്പിക്കുന്ന കോൺക്ലേവ് തൊഴിൽമന്ത്രി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യും.
ചേംബർ പ്രസിഡന്റ് സി. എസ്. കർത്ത അധ്യക്ഷതവഹിക്കും. സമാപനസമ്മേളനത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പുരസ്കാരങ്ങൾ വിതരണം ചെയ്യും.
TAGS: C S Kartha | Cochin Chamber Of Commerce And Industry | CSR Conclave | CSR Initiatives | Samatva-2015 |
News in this Section