പ്രവാസ ജീവിതത്തില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കി എം.എ. യൂസഫ്‌ലി

Posted on: January 1, 2024

അബുദാബി : പ്രമുഖ വ്യവസായിയും ലുലുഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി തന്റെ പ്രവാസ ജീവിതത്തില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കി. വാണിജ്യ, വ്യവസായ, സാമൂഹ്യ സേവന രംഗത്ത് നല്‍കിയ സേവനങ്ങളെ മാനിച്ച് ഒട്ടേറെ ദേശീയ- അന്തര്‍ദേശീയ പുരസ്‌കാരങ്ങളാണ് യൂസഫലിക്ക ലഭിച്ചത്.

അബുദാബിയില്‍ ചെറിയ രീതിയില്‍ ആരംഭിച്ച കച്ചവടം 50 വര്‍ഷത്തിനുശേഷം, 35,000 മലയാളികള്‍ ഉള്‍പ്പെടെ 49 രാജ്യങ്ങളില്‍നിന്നുള്ള 69,000ത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ലുലു ഗ്രൂപ്പ് എന്ന
വന്‍ സ്ഥാപനമായി.

TAGS: M A Yusaf Ali |