02
Thursday
May 2024
May 2024
മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസിന് അറ്റാദായത്തില്‍ 150 ശതമാനം വളര്‍ച്ച
Posted on: May 24, 2023
കൊച്ചി : മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 78.68 കോടി രൂപ അറ്റാദായം നാലാം ക്വാര്‍ട്ടറില്‍ ഓഡിറ്റു ചെയ്ത ഫലങ്ങളനുസരിച്ച് കമ്പനി കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ 151.83 കോടി നഷ്ടത്തില്‍ നിന്ന് 117% വളര്‍ച്ചയോടെ 25.96 കോടിയുടെ അറ്റാദായം നേടി.
കഴിഞ്ഞ വര്‍ഷത്തെ അവസാനപാദത്തെ അപേക്ഷിച്ച് മൊത്ത വരുമാനം 109.16 കോടിയില്‍ നിന്ന് 7% വര്‍ധിച്ച് 115.6 കോടിയുമായി. മുന്‍ വര്‍ഷത്തെ 161.94 കോടിയുടെ നഷ്ടത്തില്‍ നിന്ന് 150% വളര്‍ച്ച നേടിയാണ് ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അറ്റാദായമായ 78.68 കോടി നേടിയത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം നല്കിയ വായ്പകള്‍ 1318 കോടി രൂപ കഴിഞ്ഞ സമ്പത്തിക വര്‍ഷം വായ്പകളായി നല്കി.
TAGS: Muthoot Capital Services |
News in this Section
Related News
Trending News