May 2024
ജിയോ 5ജി സേവനം തൃശൂര്‍, കോഴിക്കോട് നഗര പരിധികളില്‍
Posted on: January 10, 2023
കൊച്ചി : ജിയോ 5ജി സേവനം തൃശൂര്‍, കോഴിക്കോട് നഗര പരിധികളില്‍ ലഭ്യമായിത്തുടങ്ങി. ഗുരുവായൂര്‍ ക്ഷേത്രവളപ്പിലും സേവനം ലഭിക്കും. കൊച്ചിയിലും തിരുവനന്തപുരത്തും നേരത്തേ തുടങ്ങിയിരുജിയോ വെല്‍കം ഓഫറിന്റെ ഭാഗമായി അധിക ചെലവില്ലാതെ പരിധിയില്ലാത്ത ഡേറ്റ ലഭിക്കും. സേവനം ലഭിക്കാന്‍ ഉപയോക്താക്കള്‍ സിം കാര്‍ഡ് മാറ്റേണ്ടതില്ല.
5ജി പിന്തുണയ്ക്കുന്ന ഫോണില്‍ പോസ്റ്റ്പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീചാര്‍ജായ 239 രൂപയോ അതിനു മുകളിലുള്ളറീചാര്ജോ ഉണ്ടായിരിക്കണം. ഉപയോക്താവ് 5ജി കവറേജുള്ള സ്ഥലത്താണ് കൂടുതല്‍ സമയമെങ്കില്‍ ജിയോ വെല്‍കം ഓഫര്‍ ലഭിക്കും.
ഇന്നു മുതല്‍ കേരളത്തിലാകെ എയര്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് റിലയന്‍സ് ജിയോ
റിലയന്‍സിന്റെ ജിയോ സിനിമയും ഡിസ്നിയുടെ ഡിസിപ്ലസ് ഹോട്ട്സ്റ്റാറും തമ്മില്‍ ലയനത്തിനൊരുങ്ങുന്നു
5ജി ഡൗണ്‍ലോഡ് വേഗത്തില്‍ ലോകത്തിലെ 10 രാജ്യങ്ങളില്‍ ഇന്ത്യ ഇടം പിടിച്ചു
5ജി ഉടന്‍ താരിഫ് പ്ലാനുകള്‍ അവതരിപ്പിക്കില്ലെന്ന് ടെലികോം കമ്പനികള്‍