വണ്ടര്‍ലാ കൊച്ചി പ്രവര്‍ത്തനം ആരംഭിച്ചു

Posted on: September 4, 2021

കൊച്ചി ; അമ്യൂസ്‌മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ലാ ഹോളിഡേയ്‌സിന്റ കൊച്ചി പാര്‍ക്ക് വീണ്ടും തുറന്നു. ജി.എസ്.ടി. ഉള്‍പ്പെടെ 799 രൂപ നിരക്കില്‍ സന്ദര്‍ശകര്‍ക്ക് പാര്‍ക്കില്‍ പ്രവേശനം ലഭിക്കും. ഈ ഓഫര്‍ നിശ്ചിത കാലയളവിലേക്ക് മാത്രമാണ്.

സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ രാവിലെ 11.00 മുതലായിരിക്കും പാര്‍ക്കിന്റപ്രവര്‍ത്തനം.

TAGS: Wonderla |