വണ്ടർല ശിശുദിനത്തിൽ 600 സൗജന്യ ടിക്കറ്റുകൾ നൽകി

Posted on: November 16, 2021

കൊച്ചി : വണ്ടര്‍ലാ ഹോളിഡേയ്‌സ് നിര്‍ധനരായ 600 കുട്ടികള്‍ക്ക് സൗജന്യ പാസുകള്‍ ശിശുദിനത്തില്‍ നല്‍കി.

സൗജന്യ ടിക്കറ്റിനൊപ്പം ഉച്ചഭക്ഷണം, ചായയും ലഘുഭക്ഷണവും വാട്ടര്‍ റൈഡിന് ആവശ്യമായ വസ്ത്രങ്ങള്‍ എന്നിവയും നല്‍കിയെന്ന് വണ്ടര്‍ലാ ഹോളിഡേയ്‌സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

 

TAGS: Wonderla |