നാല് ദിവസം ബാങ്ക് അവധി

Posted on: August 18, 2021

ന്യൂഡല്‍ഹി : രാജ്യത്ത് കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ നാലു ദിവസത്തേക്ക് ബാങ്ക് അവധി. കേരളം തമിഴ്‌നാട്, കര്‍ണാടക, സംസ്ഥാനങ്ങളിലെ ബാങ്കുകളാകും അടച്ചിടുക. വെള്ളി- ഒന്നാം ഓണം, ശനി – തിരുവോണം, ഞായര്‍- അവധി, തിങ്കളാഴ്ച്ച ശ്രീനാരായണ ഗുരു ജയന്തി എന്നീ ദിവസങ്ങളിലാകും ബാങ്ക് അവധി.

ഓഗസില്‍ 15 അവധി ദിവസങ്ങളാണ് ബാങ്കിനുള്ളത്. പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍, കോര്‍പറേറ്റീവ് ബാങ്കുകള്‍, പ്രദേശിക ബാങ്കുകള്‍ ഉള്‍പ്പെടെ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില.

 

TAGS: Bank |