ബാങ്ക് ഇടപാടുകൾ ഇനി ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രം

Posted on: April 21, 2021

തിരുവനന്തപുരം : സംസ്ഥാനത്തെ ബാങ്കിംഗ് ഇടപാടുകളുടെ സമയം വെട്ടിച്ചുരുക്കുന്നു. ബുധനാഴ്ചമുതല്‍ ഏപ്രില്‍ 30 വരെ രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ മാത്രമായിരിക്കും ഇടപാടുകള്‍.

സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയാണ് ഈ മാറ്റം വരുത്തിയത്. ഒഴിവാക്കാനാകാത്ത അത്യാവശ്യങ്ങള്‍ക്കേ ശാഖയിലെത്താവൂ. കൂട്ടമായും കുട്ടികളുമായും എത്തരുത്.

 

TAGS: Bank |