ജസീറ എയർവേസ് ഇന്ത്യ – കുവൈറ്റ് സർവീസുകൾ ഓഗസ്റ്റ് 10 വരെ റദ്ദാക്കി

Posted on: July 30, 2021

കുവൈറ്റ് സിറ്റി : ഇന്ത്യ ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങളില്‍നിന്നുള്ള ജസ്സീറ എയര്‍വേസ് വിമാന സര്‍വീസുകള്‍ ഓഗസ്റ്റ് 10 വരെ റദ്ദാക്കിയതായി കുവൈറ്റ് ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

ഇന്ത്യയില്‍നിന്നും യാത്രക്കാര്‍ ബുക്കുചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കിയതായും ഓഗസ്റ്റ് 10 വരെ എല്ലാ ബുക്കിംഗും നിര്‍ത്തിയതായും വിമാനക്കമ്പനികള്‍ അറിയിച്ചു.

 

TAGS: Jazeera Airways |