29
Monday
April 2024
April 2024
2 ലക്ഷം കാര്‍ വിറ്റ് കിയ
Posted on: January 26, 2021
കൊച്ചി : പ്രവര്‍ത്തനം തുടങ്ങി 17 മാസം കൊണ്ട് കിയ മോട്ടോഴ്സ് ഇന്ത്യയില്‍ വിറ്റത് 2 ലക്ഷം കാറുകള്‍. കഴിഞ്ഞ ആറു മാസത്തിനിടെയാണ് ഒരു ലക്ഷം കാര്‍ വിറ്റത്.
സെല്‍റ്റോസ്, കാര്‍വല്‍, സോണറ്റ് എന്നിവയുടെ വില്പനയുടെ 60 ശതമാനവും ഉയര്‍ന്ന വകഭേദങ്ങളുള്ളതാണ്.
TAGS: Kia Motors |
News in this Section
Trending News