കിയ കാര്‍ണിവലിന് 1410 ബുക്കിംഗ്

Posted on: January 23, 2020

ന്യൂഡല്‍ഹി : കിയ മോട്ടോഴ്‌സിന്റെ കാര്‍ണിവല്‍ എംപിവി ഒറ്റ ദിനം കൊണ്ട് 1410 ബുക്കിംഗ് നേടി. ഒരു ലക്ഷം രൂപയാണു ബുക്കിംഗ് തുക. 7, 8, 9 സീറ്റ് കോണ്‍ഫിഗറേഷനില്‍ എത്തുന്ന കാര്‍ണിവലിന്റെ വില അടുത്തമാസമാണു പ്രഖ്യാപിക്കുക. 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ്.

TAGS: Kia Motors |