2 ലക്ഷം കാര്‍ വിറ്റ് കിയ

Posted on: January 26, 2021

കൊച്ചി : പ്രവര്‍ത്തനം തുടങ്ങി 17 മാസം കൊണ്ട് കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ വിറ്റത് 2 ലക്ഷം കാറുകള്‍. കഴിഞ്ഞ ആറു മാസത്തിനിടെയാണ് ഒരു ലക്ഷം കാര്‍ വിറ്റത്.

സെല്‍റ്റോസ്, കാര്‍വല്‍, സോണറ്റ് എന്നിവയുടെ വില്പനയുടെ 60 ശതമാനവും ഉയര്‍ന്ന വകഭേദങ്ങളുള്ളതാണ്.

TAGS: Kia Motors |