യുഎസ്ടി ഗ്ലോബലിന് പുരസ്‌കാരം

Posted on: December 4, 2020

കൊച്ചി : ബിസിനസ് സംസ്‌കാരം വളര്‍ത്തുന്നതിലെ ആഗോള മികവിനുള്ള ബിസിനസ് കള്‍ചര്‍ പുരസ്‌കാരം മുന്‍നിര ഐടി കമ്പനിയായ യുഎസ്ടി ഗ്ലാബലിന്.

ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടുത്താനും ബിസിനസ് മികവു പുലര്‍ത്താനും ഇടപാടുകള്‍ക്കു കാര്യക്ഷമമായ സേവനം ഉറപ്പാക്കാനും കഴിയുന്ന വിധത്തില്‍ തൊഴില്‍ അന്തരീക്ഷം ഒരുക്കിയതിനാണ് അംഗീകാരം.

TAGS: UST Global |