അജ്മല്‍ ബിസ്മിയില്‍ ഓഫറുകള്‍ തുടരുന്നു

Posted on: November 23, 2020

കൊച്ചി: അജ്മല്‍ ബിസ്മിയുടെ ഷോറൂമുകളില്‍ ഓഫറുകള്‍ തുടരുന്നു. ഗൃഹോപകരണങ്ങള്‍,  നിത്യോപയോഗ സാധനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, തുടങ്ങി എല്ലാ ഉത്പന്നങ്ങളിലും ഓഫറുകളും ഡിസ്‌കൗണ്ടുകളുമുണ്ട്. എല്‍ഇഡി ടിവികള്‍, എല്‍ജി, സാംസംഗ്, ആംസാഡ്, വേള്‍പൂള്‍, വോള്‍ട്ടാസ്, സോണി തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഗൃഹോപകരണങ്ങളിലും ഓഫറുകളുണ്ട്. സ്മാര്‍ട്ട് ഫോണുകള്‍ക്കും ഡിസ്‌കൗണ്ട് ഉണ്ട്.

ഹൈര്‍ മാര്‍ക്കറ്റ് ഉത്പന്നങ്ങള്‍ക്കും ഹോള്‍സെയില്‍ വിലയേക്കാള്‍ കുറഞ്ഞ വിലകളാണ്. നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറവില്‍ ഒരുക്കിയിരിക്കുന്നു.