ഇൻഫോസിസ് ബ്ലൂ അക്കോൺ ഐസിഐയെ ഏറ്റെടുക്കുന്നു

Posted on: October 9, 2020

ന്യൂഡല്‍ഹി : പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് യുഎസ് ആസ്ഥാനമായ ഡിജിറ്റല്‍ കൊമേഴ്‌സ് ആന്റ് അനലിറ്റിക്‌സ് കമ്പനി ബ്ലൂ അക്കോണ്‍ ഐസിഐയെ ഏറ്റെടുക്കുന്നു. 915 കോടി രൂപയുടേതാണ് ഇടപാട്.

TAGS: Infosys |