സുമിടോമോ ബാങ്കിന് റിലയൻസ് കാപ്പിറ്റലിൽ 2.77 % ഓഹരിപങ്കാളിത്തം

Posted on: December 25, 2014

Sumitomo_mitsui-trust-bank-

ജപ്പാനിലെ സുമിടോമോ മിറ്റ്‌സുയി ട്രസ്റ്റ് ബാങ്ക് റിലയൻസ് കാപ്പിറ്റലിൽ 2.77 ശതമാനം ഓഹരിപങ്കാളിത്തം നേടി. ഓഹരി ഒന്നിന് 530 രൂപ പ്രകാരം 371 കോടി രൂപയാണ് മുതൽ മുടക്ക്. ഒരു വർഷമാണ് ലോക്ക് ഇൻ പീരിയഡ്. ജപ്പാനിലെ ഏറ്റവും വലിയ നാലാമത്തെ ബാങ്കാണ് സുമിടോമോ മിറ്റ്‌സുയി ട്രസ്റ്റ് ബാങ്ക്.