27
Saturday
April 2024
April 2024
ശമ്പളമില്ലാതെ 400 പൈലറ്റുമാർ
Posted on: December 18, 2014
സ്പൈസ്ജെറ്റിൽ പ്രവർത്തിക്കുന്ന 400 പൈലറ്റുകൾക്ക് നവംബറിലെ ശമ്പളം ഇതേവരെ നൽകിയില്ല. പ്രതിസന്ധി മറികടക്കാൻ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ശമ്പളം വാങ്ങുന്നവരുടെ ശമ്പളം താത്കാലികമായി തടഞ്ഞിരുന്നു.
പ്രതിസന്ധി തുടങ്ങിയ ശേഷം 150 പൈലറ്റുമാർ സ്പൈസ്ജെറ്റ് വിട്ട് മറ്റു വിമാനക്കമ്പനികളിൽ ജോലിക്ക് ചേർന്നിരുന്നു. പ്രതിദിന ഫ്ളൈറ്റുകളുടെ എണ്ണം 350 ൽ നിന്ന് 239 ആയി കുറച്ചതോടെ നിലവിലുള്ള പലർക്കും ഡ്യൂട്ടി ഇല്ലാത്ത അവസ്ഥയാണ്.
TAGS: Pilots | Spicejet | SpiceJet Pilots |
News in this Section
Related News
Trending News