ഐ സി ഐ സി ഐ ബാങ്ക് ഓഹരി വിഭജനം ഡിസംബർ 5 ന്

Posted on: November 21, 2014

ICICI-Bank-Board-big

ഐ സി ഐ സി ഐ ബാങ്ക് ഓഹരി വിഭജനത്തിന് ഡിസംബർ 5 റെക്കോർഡ് ഡേറ്റ് പ്രഖ്യാപിച്ചു. പത്തു രൂപ മുഖവിലയുള്ള ഓഹരികൾ രണ്ടു രൂപയുടേതാക്കി വിഭജിക്കാൻ സെപ്റ്റംബർ 8 ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചിരുന്നു. റെക്കോർഡ് ഡേറ്റ് പ്രഖ്യാപിച്ചതോടെ ഐ സി ഐ സി ഐ ബാങ്ക് ഓഹരിവില 3 ശതമാനം വർധിച്ച് 1,739 രൂപയായി.