കോന്നിയിൽ എൽഡിഫ് ലീഡ് തുടരുന്നു

Posted on: October 24, 2019

പത്തനംതിട്ട : കോന്നിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ. യു. ജനീഷ്‌കുമാർ 4662 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. തുടക്കത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പി. മോഹൻരാജ് ലീഡ് നേടിയിരുന്നു.

ജനീഷിന് 23,509 വോട്ടുകളും യുഡിഎഫ് സ്ഥാനാർത്ഥി പി. മോഹൻരാജ് 18,991 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ 14,741 വോട്ടുകളും നേടി.