മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ രണ്ട് മണ്ഡലങ്ങളിൽ എൽഡിഎഫും മൂന്നിടത്ത് യുഡിഎഫും വിജയിച്ചു. വട്ടിയൂർക്കാവും കോന്നിയും എൽഡിഎഫ് തിരിച്ചുപിടിച്ചു. അതേസമയം സമയം ഇടതു കോട്ടയായ അരൂരിൽ യുഡിഎഫ് ...
പത്തനംതിട്ട : കോന്നിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ. യു. ജനീഷ്കുമാർ വിജയിച്ചു. ഭൂരിപക്ഷം 10031 വോട്ടുകൾ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പുതുമുഖമായ കെ. യു. ജനീഷ്കുമാർ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. ജനീഷ് കുമാറിന് 53,806 വോട്ടുകൾ ...
പത്തനംതിട്ട : കോന്നിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ. യു. ജനീഷ്കുമാർ 4662 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. തുടക്കത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പി. മോഹൻരാജ് ലീഡ് നേടിയിരുന്നു. ജനീഷിന് 23,509 വോട്ടുകളും യുഡിഎഫ് സ്ഥാനാർത്ഥി പി. മോഹൻരാജ് 18,991 ...
പത്തനംതിട്ട : കോന്നിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ. യു. ജനീഷ്കുമാറിന് 2714 വോട്ടുകളുടെ ലീഡ്. തുടക്കത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പി. മോഹൻരാജ് ലീഡ് നേടിയിരുന്നു. എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ മൂന്നാം സ്ഥാനത്താണ്.
പത്തനംതിട്ട : കോന്നിയിൽ യുഡിഎഫ് സ്ഥാനാർത്ഥി പി. മോഹൻരാജ് 440 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി കെ. യു. ജനീഷ്കുമാറും എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രനും പിന്നിലാണ്.