ലൈവ് എന്റര്‍പ്രൈസ് സ്യൂട്ട് ഇറക്കി ഇന്‍ഫോസിസ്

Posted on: September 14, 2019

ബംഗളൂരു : പങ്കാളിത്തമുള്ള സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ ഇന്നവേഷന്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ലൈവ് എന്റര്‍പ്രൈസ് സ്യൂട്ട് ഇറക്കി ഇന്‍ഫോസിസ്.ഫ്‌ളാറ്റ്‌ഫോമുകള്‍, സൊലൂഷന്‍സ്, ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവയുടെ സംയോജിത രൂപമായ സ്യൂട്ട് ബിസിനസ് നടപടികള്‍ ലഘൂകരിക്കാന്‍ സഹായിക്കും. രാജ്യന്തര തലത്തില്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ സ്യൂട്ട് ഉപയോഗിക്കുന്നുണ്ട്.

TAGS: Infosys |