ഓഹരിവിപണിക്ക് ഇന്ന് അവധി

Posted on: September 10, 2019

മുംബൈ : മുഹറം പ്രമാണിച്ച് ഓഹരിവിപണികൾക്ക് ഇന്ന് അവധിയാണ്. ബോംബെ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചും നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും ഇന്ന് ഇന്ന് പ്രവർത്തിക്കുന്നില്ല.

ഫോറെക്‌സ്, കമ്മോഡിറ്റി മാർക്കറ്റുകൾക്കും അവധിയാണ്.

TAGS: BSE Sensex | NSE Nifty |