ലുലു ഗ്രൂപ്പിന് യു എ ഇ പുരസ്‌കാരം

Posted on: May 29, 2019

ദുബായ് : ദേശീയ താല്‍പര്യങ്ങള്‍ക്കും രാജ്യം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി ലുലു ഗ്രൂപ്പ് നല്‍കിയ സേവനങ്ങള്‍ക്ക് യു എ ഇ യുടെ അംഗീകാരം അല്‍വതാനി അല്‍ഇമറാത്ത് അവാര്‍ഡ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിക്കു വേണ്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. എ അഷ്‌റഫലി ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ്ബിന്‍ റാഷിദ് അല്‍ മക്കൂമില്‍നിന്ന് ഏറ്റുവാങ്ങി.

TAGS: Lulu Group |