03
Friday
May 2024
May 2024
രാഹുൽ ഗാന്ധി നാലിന് പത്രിക സമർപ്പിക്കും
Posted on: April 1, 2019
ന്യൂഡൽഹി : വയനാട് മണ്ഡലത്തിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധി നാലിന് പത്രിക സമർപ്പിക്കും. പത്രിക സമർപ്പണത്തോടനുബന്ധിച്ച് വയനാട്ടിൽ റോഡ്ഷോയും സംഘടിപ്പിക്കുന്നുണ്ട്.
കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ. കെ. ആന്റണി, എഐസിസി ജനറൽസെക്രട്ടറി മുകുൾ വാസ്നിക് എന്നിവരും രാഹുൽ ഗാന്ധിയെ അനുഗമിച്ചേക്കും. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് മുന്നോടിയായി എസ് പി ജി വയനാട്ടിലെ സുരക്ഷാനില വിലയിരുത്തി.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News