03
Friday
May 2024
May 2024
റിലയൻസ് യുകെ സ്റ്റാർട്ടപ്പായ വിഎച്ച്എല്ലിൽ നിക്ഷേപം നടത്തി
Posted on: December 23, 2018
മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് യുകെയിലെ ടെക്നോളജി സ്റ്റാർട്ടപ്പായ വക്ത് ഹോൾഡിംഗ്സിൽ നിക്ഷേപം നടത്തി. 3500 കോടി രൂപ മുതൽമുടക്കി വിഎച്ച്എല്ലിന്റെ 5.56 ശതമാനം ഓഹരികൾ റിലയൻസ് വാങ്ങി.
ഉത്പന്ന അവധിവ്യാപാര മേഖലയിൽ ബ്ലോക് ചെയിൻ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള സേവനങ്ങളാണ് വിഎച്ച്എൽ നൽകുന്നത്. ബാങ്കിംഗ്, എനർജി, കമ്മോഡിറ്റി ട്രേഡിംഗ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന വൻകിട കമ്പനികളുടെ കൺസോർഷ്യമാണ് വിഎച്ച്എൽ.
TAGS: Reliance Industries | Vakt Holdings |
News in this Section
Trending News