മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലോകത്തിലെ ഏറ്റവും വലി യ കമ്പനികളുടെ പട്ടികയില്‍ 51-ാം സ്ഥാനം. റിപ്പോര്‍ട്ട് പ്രകാരം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വി പണിമൂല്യം 194,74 ...
കൊച്ചി ; റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെയും യുകെയിലെ ബിപിയുടെയും സംയുക്ത സംരംഭം ജിയോ-ബിപി, ഇലക്ട്രിക് ത്രീ-വീലറുകള്‍ക്കായി ഇവി, ബാറ്ററി സ്വാപ്പിംഗ് സാങ്കേതിക ഓപ്ഷനുകള്‍ ഉള്‍പ്പെടെ കുറഞ്ഞ കാര്‍ബണ്‍ ...
മുംബൈ : റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം 15 ലക്ഷം കോടി മറികടന്നു. വെള്ളിയാഴ്ച 94.60 രൂപയുടെ നേട്ടത്തില്‍ (4.12 ശതമാനം) 2,388.25 രൂപയിലാണ് കമ്പനിയുടെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ വിപണിമൂല്യം 15.14 ലക്ഷം കോടി ...
മുംബൈ : നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്നുമാസകാലയളവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 12,273 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവിലെ 13,233 കോടിയെ അപേക്ഷിച്ച് ഏഴു ശതമാനം കുറവ്. ലോക്ഡൗണ്‍, ...
മുംബൈ : തുടര്‍ച്ചയായ ഏഴാം വ്യാപാരദിനത്തിലും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം വീണ്ടും 14 ലക്ഷം കോടിക്കുമുകളിലെത്തി. ഏഴു വ്യാപാരദിനംകൊണ്ട് റിലയന്‍സ് ഓഹരി വില 14.53 ...
ന്യൂഡല്‍ഹി : ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അഭിമാനമായിരുന്ന സ്റ്റോക്ക് പാര്‍ക്ക് കണ്ട്രി ക്ലബ്ബിനെ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്വന്തമാക്കി. 49 ലക്ഷ്വറി ബഡ്റൂം സ്യൂട്ടുകളും 13 ടെന്നീസ് ...
കൊച്ചി : ലോകത്തിലെ ഏറ്റവും വലിയ 500 സ്വകാര്യ കമ്പനികളുടെ ഹുറുണ്‍ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള 11 കമ്പനികള്‍ ഇടം പിടിച്ചു. 16,880 കോടി ഡോളറിന്റെ (ഏതാണ്ട് 12.40 ലക്ഷം കോടി രൂപ) വിപണി മൂല്യവുമായി റിലയന്‍സ് ...
കൊച്ചി : അമേരിക്കൻ നിക്ഷേപക കമ്പനിയായ സിൽവർ ലേക്ക് റിലയൻസ് റീട്ടെയ്ലിൽ 7500 കോടി രൂപ നിക്ഷേപിക്കും. റിലയൻസ് റീട്ടെയ്ലിന്റെ 1.75 ശതമാനം ഓഹരികൾ സിൽവർ ലേക്കിനു ലഭിക്കും. ഒരു ഓഹരിക്കു 681 രൂപ നൽകിയാണ് സിൽവർ ലേക്ക് ...
മുംബൈ : റിലയൻസ് ഇ-കൊമേഴ്സ് രംഗത്ത് ജിയോ മാർട്ടിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അർബൻ ലാഡറിനെയും മിൽക്ക് ബാസ്ക്കറ്റിനെയും ഏറ്റെടുത്തേക്കും. ഇതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. രാജീവ് ശ്രീവാസ്തവയും ആശിഷ് ...
മുംബൈ : ലോകത്തിലെ ഏറ്റവും വിറ്റുവരവുള്ള കമ്പനികളുടെ ഫോർച്യൂൺ ഗ്ലോബൽ 500 ലിസ്റ്റിൽ റിലയൻസ് 96 ാം സ്ഥാനത്ത്. 2020 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിസ്റ്റിൽ ...