02
Thursday
May 2024
May 2024
മധ്യപ്രദേശില്‍ ചാഞ്ചാട്ടം
Posted on: December 11, 2018
ഭോപ്പാല്‍ : മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബി ജെ പിയും ഒപ്പത്തിനൊപ്പം. ലീഡ് നിലയില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ആകെയുള്ള 230 സീറ്റുകളില്‍ കോണ്‍ഗ്രസ് 110 സീറ്റുകളില്‍ ലീഡ് നേടി.
ബി ജെ പി 108 സീറ്റുകളിലും മറ്റുള്ളവര്‍ 12 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
News in this Section