ജമ്മുകാഷ്മീരിന് കാനറ ബാങ്ക് 5.67 കോടി രൂപ നൽകി

Posted on: October 8, 2014

Canara-Bank-Logo-sജമ്മുകാഷ്മീരിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കാനറ ബാങ്ക് 5.67 കോടി രൂപ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു. ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ എ.കെ. ഗുപ്ത ഇതു സംബന്ധിച്ച ചെക്ക് കൈമാറി.