സ്‌പൈസ്‌ജെറ്റ് ടിക്കറ്റ് ഓഫർ

Posted on: October 25, 2018

ന്യൂഡൽഹി : സ്‌പൈസ്‌ജെറ്റ് 888 രൂപയിൽ ആരംഭിക്കുന്ന ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. നേരിട്ടുള്ള ആഭ്യന്തര സർവീസുകളിൽ എല്ലാം ഉൾപ്പടെയുള്ള വൺവേ നിരക്കാണിത്.

ഓഫർ പ്രകാരം ഒക്‌ടോബർ 28 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2018 നവംബർ 8 മുതൽ 2019 മാർച്ച് 31 വരെയാണ് യാത്രാകാലാവധി.