ഹോണ്ട അമേസിന്റെ വില്പന 30,000 പിന്നിട്ടു

Posted on: August 22, 2018

ന്യൂഡൽഹി : ഹോണ്ട അമേസിന്റെ വില്പന മൂന്ന് മാസത്തിനുള്ളിൽ 30,000 യൂണിറ്റുകൾ പിന്നിട്ടു. ഹോണ്ടയുടെ 20 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില്പനയാണിത്.

വില്പനയുടെ 30 ശതമാനം പെട്രോൾ സിവിടി, ഡീസൽ സിവിടി വേരിയന്റുകളാണ്. മൂന്ന് വർഷത്തെ അൺലിമിറ്റഡ് വാറന്റിയാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്നത്.

TAGS: Honda Amaze |