29
Monday
April 2024
April 2024
കിറ്റെക്സ് 6 ദുരിതാശ്വാസക്യാമ്പുകൾ തുറന്നു
Posted on: August 17, 2018
ആലുവ : കിറ്റെക്സ് ഗാർമെന്റ്സിന്റെ നേതൃത്വത്തിൽ കിഴക്കമ്പലത്ത് 6 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ട്വന്റി ട്വന്റിയും കിഴക്കമ്പലം ഗ്രാമപഞ്ചായത്തും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
TAGS: Kitex Garments |
News in this Section
Trending News