കൊച്ചി സ്റ്റാർട്ട്അപ്പ് വില്ലേജ് ആന്ധ്രസർക്കാരുമായി ധാരണ

Posted on: September 29, 2014

Startup-Village-Kochi-big

ആന്ധ്രപ്രദേശ് ഗവൺമെന്റ് വിശാഖപട്ടണത്ത് ആരംഭിക്കുന്ന ഇൻക്യുബേഷൻ സെന്ററിന്റെ മാനേജ്‌മെന്റ് നിയന്ത്രണത്തിന് കൊച്ചി സ്റ്റാർട്ട് അപ്പ് വില്ലേജുമായി ധാരണ. ഇതുസംബന്ധിച്ച കരാറിൽ ഇന്നു ഒപ്പിടും. കൊച്ചി സ്റ്റാർട്ട് അപ്പ് വില്ലേജിൽ 8,00 സംരംഭകരാണുള്ളത്. 5,000 പേർ അപേക്ഷ നൽകി കാത്തിരിപ്പുണ്ട്.

TAGS: Startup Village |