03
Friday
May 2024
May 2024
എയർ ഏഷ്യ എൻഡ് ഓഫ് ഇയർ സെയിൽ
Posted on: October 14, 2017
ബംഗലുരു : എയർ ഏഷ്യ 1,299 രൂപ മുതൽ ആരംഭിക്കുന്ന എൻഡ് ഓഫ് ഇയർ സെയിൽ പ്രഖ്യാപിച്ചു. രാജ്യാന്തര സെക്ടറുകളിൽ 2,399 രൂപ മുതലാണ് നിരക്കുകൾ.
ഓഫർ പ്രകാരം ഒക്ടോബർ 15 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2018 മാർച്ച് 31 വരെയാണ് യാത്രാകാലവധി.
TAGS: AirAsia End Of Year Sale | Airasia India |
News in this Section
Trending News